Pages

Thursday, September 27, 2012

അടിച്ചു മാറ്റിയ വാക്കുകള്‍

ഞാന്‍ പ്രാണനോളം സ്നേഹിക്കുന്ന എന്‍റെ പ്രിയപെട്ടവള്‍ക്ക്...
പ്രണയത്തിന്റെ ഭാഷ മനസ്സില്‍ ഒളിപ്പിച് എന്‍റെ ഹൃദയത്തിലേക്കു കടന്നു വന്ന പ്രിയ കൂട്ടുകാരി.. ഞാനിന്നു എന്‍റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്..
ആദ്യമായി കണ്ട ദിവസം... എപ്പോഴും ഒരു കാല്‍പാട് അകലെയായിരുന്നു നീ.. അപോഴും എനിക്ക് നിന്നോട് ഇങ്ങനെ ഒരു അടുപം തോന്നിയിരുന്നില്ല..
പക്ഷെ പിന്നെപ്പോഴോ ഞാന്‍ സ്നേഹിച്ചു.. ഇപ്പോഴും സ്നേഹിക്കുന്നു.. അറിയില്ല എന്തിനാണിങ്ങനെഒക്കെ എന്ന്..  എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രത്തോളം
ഉണ്ടെന്നു പറയാന്‍ കഴിയുന്നില്ല.. നിന്റെ നിഷ്കലന്ഗ്ഗമായ മനസിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു .. എന്‍റെ സ്വപ്നങ്ങളിലെ ആദ്യവും അന്ത്യവും
നീയാണ് ... നിന്‍റെ കണ്ണുകള്‍ നിന്‍റെ പുഞ്ചിരി ഒക്കെ എന്നെ വല്ലാതെ നിന്നിലേക്കടുപിക്കുകയാണ്..